SPECIAL REPORTഷാഫി പറമ്പിലിന് എതിരായ പൊലീസ് നടപടി; സംസ്ഥാനത്തോട് റിപ്പോര്‍ട്ട് തേടാന്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് നിര്‍ദേശം; ലോക്സഭാ സെക്രട്ടറിയേറ്റ് നിര്‍ദേശം നല്‍കിയത് എംപിയുടെ പരാതി പ്രിവിലേജ് കമ്മിറ്റി ഫയലില്‍ സ്വീകരിച്ചതിന് പിന്നാലെമറുനാടൻ മലയാളി ബ്യൂറോ3 Nov 2025 9:57 PM IST
INVESTIGATIONഷാഫി പറമ്പിലിനെ 'മര്‍ദിച്ച' സിഐ അഭിലാഷിന്റെ പിരിച്ചുവിടല്‍ റദ്ദാക്കിയത് മുന്‍ ഡിജിപി; ലൈംഗിക പീഡനക്കേസ് പണം വാങ്ങി അട്ടിമറിച്ചതിന് പിരിച്ചുവിടല്‍ നോട്ടീസ് നല്‍കിയത് തിരുവനന്തപുരം കമ്മീഷണര്‍ സി എച്ച് നാഗരാജു; രണ്ടുവര്‍ഷത്തെ ശമ്പള വര്‍ദ്ധന തടയല്‍ നടപടി മാത്രമാക്കി ചുരുക്കി ഷെയ്ഖ് ദര്‍വേഷ് സാഹിബ്; അഭിലാഷിന് തുണയായത് പാര്‍ട്ടി ഉന്നതങ്ങളിലെ പിടിമറുനാടൻ മലയാളി ബ്യൂറോ24 Oct 2025 7:58 AM IST
EXCLUSIVEതൊടുപുഴയിലെ 'ക്രൂരനെ' അകത്താക്കിയ ചോദ്യം ചെയ്യല്‍; കോവിഡു കാലത്തും തലസ്ഥാനത്ത് നിറഞ്ഞാടി; ശ്രീകാര്യത്ത് നിന്നും റെയില്‍വേയില്‍ എത്തിയെങ്കിലും പീഡന കേസ് അന്വേഷണ വീഴ്ച കുരുക്കായി; തിരുവനന്തപുരത്തെ ഒരുകാലത്ത് വിറപ്പിച്ച എസ് എഫ് ഐക്കാരന്; വഞ്ചിയൂരില്‍ താവളം; പിരിച്ചുവിടലും ആവിയായി; പേരാമ്പ്രയില്‍ ഷാഫിയെ തല്ലിയത് ഈ അഭിലാഷ് ഡേവിഡോ?സ്വന്തം ലേഖകൻ23 Oct 2025 12:43 PM IST
SPECIAL REPORT'എന്നെ മര്‍ദിച്ചത് സര്‍വിസില്‍ നിന്ന് പിരിച്ചുവിട്ട സി.ഐ അഭിലാഷ് ഡേവിഡ്'; പിരിച്ചുവിട്ടത് ലൈംഗിക പീഡനക്കേസിലെ അന്വേഷണത്തില്‍ വീഴ്ച വരുത്തിയതിന്; വഞ്ചിയൂര്‍ സിപിഎം ഏരിയ കമ്മിറ്റി ഓഫീസിലെ നിത്യസന്ദര്‍ശകനായ അഭിലാഷ് ഡേവിഡ് എങ്ങനെ വീണ്ടും സര്‍വീസില്‍ കയറി? പേരാമ്പ്രര സംഭവത്തില്‍ വെളിപ്പെടുത്തലുമായി ഷാഫി പറമ്പില്മറുനാടൻ മലയാളി ബ്യൂറോ23 Oct 2025 12:03 PM IST